Sun, Aug 23, 2026
37 C
Dubai

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ...

മെഡിക്കൽ കോളേജിന് പുറത്ത് സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ

കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്‌തമായാണ് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്. പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി...

15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്‌പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്‌ഞ. നാളെയാണ്...

യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്‌ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്‌ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്‌ചിമ ബംഗാൾ തീരത്തേക്കു പോകും. 26ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശും. കേരളത്തെ...

കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കില്ല; ഉമ്മന്‍ചാണ്ടി

കോട്ടയം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു....

ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമം? വിടി ബൽറാം

പാലക്കാട്: ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് മുൻ എംഎൽഎ വിടി ബൽറാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപല്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്‌ത താൽപര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണെന്ന്...

സീരിയലുകൾക്ക് പിടിവീഴുന്നു; കേരളത്തിൽ സെൻസറിങ് നടപ്പാക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: കേരളത്തില്‍ സീരിയലുകൾക്ക് സെൻസറിങ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍...

കെഎസ്‍യു സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; കെഎം അഭിജിത്ത്

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ ശക്‌തിപ്പെടുത്താൻ കെഎസ്‍യു പുനസംഘടന അനിവാര്യമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത്. അതിനായി സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍എസ്‍യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു. സാധാരണ...
- Advertisement -