Sun, Aug 23, 2026
37 C
Dubai

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...

സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി

കൊച്ചി: മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ളാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒടിടി...

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കുമെന്ന് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "അടിയന്തരമായി റോഡ്...

എറണാകുളത്ത് കോവിഡ് വ്യാപനം കുറയുന്നു; ലോക്ക്‌ഡൗൺ ഫലപ്രദമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു തുടങ്ങിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ജില്ലയിൽ ഫലം കണ്ടുവെന്നാണ് നിഗമനം. നിലവിൽ എറണാകുളത്തെ ഒരു പഞ്ചായത്തിൽ മാത്രമാണ് ടെസ്‌റ്റ്...

കോവിഡ്; രോഗബാധ 25,820, പോസിറ്റിവിറ്റി 22.81%, രോഗമുക്‌തി 37,316

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,13,205 ആണ്. ഇതിൽ രോഗബാധ 25,820 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 37,316 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 188 പേർക്കാണ്....

വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും; ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലം അടുത്ത മാസത്തോടെ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്‌തമാവുക മേയ് മാസത്തിന് ശേഷമെന്നും ആരോഗ്യമന്ത്രി. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിലെ...

ആദ്യം നല്ല മനുഷ്യനാകൂ, എന്നിട്ടുമതി ന്യൂനപക്ഷത്തിന് വേണ്ടിയുള്ള വാദം; കുഞ്ഞാലിക്കുട്ടിയോട് എംവി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത നടപടിയിൽ വിമർശനം ഉന്നയിച്ച പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ന്യൂനപക്ഷ ക്ഷേമമല്ലെന്നു...

സ്‌കൂൾ ബസ് ഇനി ഓക്‌സിജൻ കിടക്കകളുള്ള ‘ആശുപത്രി’

പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസുകൾ ഇനി 'ആശുപത്രി'യാകും. സ്‌കൂളിലെ നാല് ബസുകൾ ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചു. ഇതാദ്യമായാണ് ഓക്‌സിജന്‍ നല്‍കാന്‍ സംവിധാനമുള്ള താൽക്കാലിക...
- Advertisement -