മുസ്‌ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"കാലത്തിനനുസരിച്ചുള്ള ഒരു...
മികച്ച സംവിധായകനുള്ള പദ്‌മരാജൻ പുരസ്‌കാരം ജിയോ ബേബിക്ക്
തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്‌മരാജന്റെ പേരിലുള്ള പദ്‌മരാജന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടിയത്....
തീരുമാനം ഹൈക്കമാൻഡിന്റേത്; ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ല; ഉമ്മൻ ചാണ്ടി
കൊല്ലം: പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് വിഡി സതീശനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത് ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. എംഎൽഎമാരെ...
കോവിഡ്; പ്രശസ്‌ത ഛായാഗ്രാഹകൻ വി ജയറാം ഓർമയായി
ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വി ജയറാം കോവിഡ് ബാധിച്ച് മരിച്ചു. 71 വയസായിരുന്നു. കോവിഡ് രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക്...
വലിയ മാറ്റം; വിഡി സതീശൻ പ്രാപ്‌തിയുള്ള പാർലമെന്റേറിയൻ; ശശി തരൂർ
ന്യൂഡെൽഹി: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്‌ത് കോൺഗ്രസ് എംപി ശശി തരൂർ. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്കുള്ള വിഡി സതീശന്റെ ചുവടുവെപ്പ് കേരളത്തിലെ കോൺഗ്രസിനകത്തെ വലിയ മാറ്റമാണെന്ന്...
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നൽകുമെന്ന തീരുമാനം നേരത്തെയെടുത്തതെന്ന് സിപിഐഎം നേതൃത്വം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നും നേതൃത്വം പറയുന്നു.
ന്യൂനപക്ഷ വകുപ്പ്...
കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ
കൊച്ചി: കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവരുമെന്ന് നിയുക്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി കഠിനാധ്വാനത്തിന്റെ നാളുകളാണ്. കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരും. ഇത്തരം മാറ്റങ്ങൾ...
പ്രതിപക്ഷ നേതാവായി വിഡി സതീശൻ; തലമുറമാറ്റമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ...








































