Tue, Aug 25, 2026
37 C
Dubai

കോവിഡ്: രോഗം 34,694, പോസിറ്റിവിറ്റി 26.41%, മരണം 93

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,375 ആണ്. ഇതിൽ രോഗബാധ 34,694 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 31,319 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 93 പേർക്കാണ്....

തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ കടലാക്രമണം ശക്‌തം; നൂറുകണക്കിന് വീടുകൾ തകർന്നു

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്തെ തീരദേശ മേഖലകളിൽ ശക്‌തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്‌നാട്...

ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടാൻ തീരുമാനം; നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരാനും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകും. സമ്പൂർണ ലോക്ക്‌ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം ഫലപ്രദമായി...

മഴക്കെടുതിയിൽ തലസ്‌ഥാനം; വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും. തമ്പാനൂർ റെയിൽവേ ട്രാക്കിനിടയിലൂടെയുള്ള തോട് വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചേക്കുമെന്നാണ് വിവരം. മഴക്കാലത്ത് നഗരത്തിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്ക ശക്‌തമാവുകയാണ്. കഴിഞ്ഞ ദിവസം...

സത്യപ്രതിജ്‌ഞ; ചടങ്ങുകൾ ആഘോഷമാക്കി കോവിഡ് പരത്തരുതെന്ന് ഡോ. എസ്എസ് ലാൽ

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് കഴക്കൂട്ടത്തെ കോൺഗ്രസ് സ്‌ഥാനാർഥി ആയിരുന്ന ഡോ. എസ്‌എസ്‌ ലാൽ. സംസ്‌ഥാനത്ത്‌ ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ മതിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ...

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കടൽക്ഷോഭവും രൂക്ഷം; കരകവിഞ്ഞ് പുഴകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമായി തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധർമമുടമ്പ്, കാലടി പ്രദേശങ്ങളിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60- 70 കിലോമീറ്റർ വേഗത്തിൽ...

തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്‌സിംഗ് അസിസ്‌റ്റന്റ് ലൈലയാണ് (56) മരിച്ചത്. കടയ്‌ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിനിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐസിയുവില്‍ ചികിൽസയിൽ...

കോവിഡ് ബാധിച്ച് ദേശാഭിമാനി ലേഖകൻ മരണപ്പെട്ടു

തിരുവനന്തപുരം: ദേശാഭിമാനി ലേഖകൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവെയാണ് മരണം. മറ്റുചില അസുഖങ്ങളെ തുടർന്ന്, കഴിഞ്ഞ മൂന്നാം തിയതി ചികിൽസക്കായി...
- Advertisement -