Tue, Aug 25, 2026
34 C
Dubai

സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും

ന്യൂഡെൽഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡെല്‍ഹിയില്‍...

അതിതീവ്ര മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 3 ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തിരുവനന്തപുരം : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. അതിതീവ്ര...

കുടുംബത്തിലെ ചടങ്ങല്ല വാര്‍ത്താ സമ്മേളനം; വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ്

കൊച്ചി: ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മാദ്ധ്യമ പ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ്. ഏഷ്യാനെറ്റ് ന്യൂസ് എന്ന മാദ്ധ്യമ സ്‌ഥാപനത്തോട്...

കേരളത്തിലൂടെ ഓടുന്ന 3 തീവണ്ടികൾ കൂടി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 3 പ്രത്യേക ട്രെയിനുകൾ കൂടി താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ. കൊച്ചുവേളി-മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതൽ മെയ് 31 വരെ റദ്ദാക്കി. മൈസൂരു-കൊച്ചുവേളി (06315) പ്രതിദിന...

കോവിഡ്: രോഗം 39,955, പോസിറ്റിവിറ്റി 28.61%, മരണം 97

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,656 ആണ്. ഇതിൽ രോഗബാധ 39,955 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 33,733 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 97 പേർക്കാണ്....

സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടും

ഇടുക്കി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ...

അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്നും അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

കോവിഡ്; മലയാളി നഴ്സ് യുപിയിൽ മരിച്ചു; ചികിൽസ കിട്ടിയില്ലെന്ന് ബന്ധുക്കൾ

നോയിഡ: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരണപ്പെട്ടു. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്‌ജു (26) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. എന്നാൽ മതിയായ ചികിൽസ കിട്ടാതെയാണ് രഞ്‌ജു മരിച്ചതെന്ന്...
- Advertisement -