Sun, May 19, 2024
31.8 C
Dubai

ബിജെപി സംസ്‌ഥാന കോർ കമ്മിറ്റി യോഗം ഇന്ന്; അമിത് ഷാ പങ്കെടുക്കും

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കോർ കമ്മിറ്റി യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥി പട്ടികക്ക് യോഗത്തിൽ അന്തിമ രൂപം നൽകും....

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; തമിഴ്‌നാട്‌ സ്വദേശി പിടിയിൽ

തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ...

കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് വെച്ച് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്‌ണന്‍ (57) ആണ് മരിച്ചത്. വാക്കു തര്‍ക്കത്തിനിടെ അര്‍ധരാത്രി 12.30ഓടെയാണ് രാധാകൃഷ്‌ണന് വെട്ടേറ്റത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു. കാലില്‍...

തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനം; കളക്‌ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് തിക്കും തിരക്കും ഉണ്ടായ സംഭവത്തിൽ ജില്ലാ കളക്‌ടറോട് വിശദീകരണം തേടിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്‌ഥർ...

സാമ്പിൾ പരിശോധന 65,517; രോഗബാധ 6075, പോസിറ്റിവിറ്റി 9.27

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 82,804 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,517 പരിശോധന ആണ്. ഇതിൽ രോഗബാധ 6075 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5948 ഉമാണ്....

കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്

തിരുവനന്തപുരം: കടലിലെ രാത്രികാല മൽസ്യബന്ധനത്തിന് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കോസ്‌റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഇനിമുതൽ പുലർച്ചെ നാല് മണിക്ക് ശേഷം മാത്രമേ ഇത്തരം വള്ളങ്ങൾക്ക്...

വൈദ്യുതി പ്രതിസന്ധി; ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കുമെന്ന് കെഎസ്‌ഇബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ അച്ചടക്ക നടപടികൾ നിർത്തിവെക്കുന്നതായി കെഎസ്‌ഇബി അറിയിച്ചു. ഇതിനിടെ സംസ്‌ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും,...
- Advertisement -