എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റില്ല
തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ നേരത്തെ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ...
രോഗബാധ 18257, പോസിറ്റിവിറ്റി 16.77%, പരിശോധന 1,08,898
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 81,211 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,898 ആണ്. ഇതിൽ രോഗബാധ 18,257 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4565...
വട്ടിയൂർക്കാവിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; വിവി രാജേഷ്
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് എൻഡിഎ സ്‌ഥാനാർഥി വിവി രാജേഷ്. 1152 സർക്കാർ ഉദ്യോഗസ്‌ഥർക്ക് പോസ്‌റ്റൽ ബാലറ്റുകൾ വീട്ടിലേക്കു അയച്ചു കൊടുത്തുവെന്നും അതേസമയം വോട്ടർമാരുടെ പട്ടിക ബിജെപിക്കു...
കോവിഡ് പ്രതിരോധം; 14 നിർദേശങ്ങളുമായി ചെന്നിത്തല, സർക്കാരിന് കത്ത് നൽകി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിൽസ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 മേഖലകളായി...
പിസി ജോര്‍ജിനെതിരെ കേസെടുക്കണം; എംഎന്‍ കാരശ്ശേരി
കോഴിക്കോട്: ഇന്ത്യ ഹിന്ദു രാഷ്‌ട്രമായി മാറ്റണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ പ്രസ്‌താവനക്കെതിരെ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശ്ശേരി രംഗത്ത്. എംഎൽഎ നടത്തിയത് സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കാരശ്ശേരി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ...
പൊതുപരീക്ഷ; സർക്കാർ പുനരാലോചന നടത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ ഇപ്പോൾ തന്നെ നടത്തണോയെന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിബിഎസ്ഇ, ഐസിഎസ്‌സി ഉൾപ്പടെ...
ലഭ്യതക്കുറവ്; എറണാകുളത്തെ മെഗാ വാക്‌സിനേഷൻ ക്യാപുകൾ നിർത്തിവെച്ചു
എറണാകുളം: വാക്‌സിൻ ലഭ്യതക്കുറവ് മൂലം എറണാകുളം ജില്ലയിലെ മെഗാ വാക്‌സിനേഷൻ ക്യാപുകൾ താൽകാലികമായി നിർത്തിവെച്ചു. നിലവിൽ സ്‌റ്റോക്കുള്ള വാക്‌സിൻ പൂർണമായും ഉപയോഗിക്കും. ഇന്ന് ജില്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വാക്‌സിൻ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ...
വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്
കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള...








































