Sun, Aug 30, 2026
33 C
Dubai

രോഗബാധ 3502, പോസിറ്റിവിറ്റി 5.93, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 40,191ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 59,051 ആണ്. ഇതിൽ രോഗബാധ 3502 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1898 പേരാണ്....

കഴക്കൂട്ടത്ത് വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം

കഴക്കൂട്ടം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കവേ തലസ്‌ഥാന നഗരിയിൽ വീണ്ടും സിപിഐഎം-ബിജെപി സംഘർഷം. രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാറ് തല്ലി തകര്‍ത്തിട്ടുണ്ട്. രാവിലെയും തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത്...

സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്‌ച വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും...

പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്‌റ്റല്‍ വോട്ട് ചെയ്‌തുവെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനെ തുടർന്നാണ് അട്ടിമറി ആരോപണം ഉയർന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...

ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഭരണകർത്താക്കൾ അധികാരത്തിൽ എത്തട്ടെ; ദിലീപ്

കൊച്ചി: ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന്‍ ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ്...

മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗങ്ങളുടെയും അവകാശം; മുസ്‌ലിം ലീഗ്

മലപ്പുറം: മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്നും അതിനെതിരെ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റവും പ്രസ്‌താവനകളും ശരിയല്ലെന്നും മുസ്‍ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തില്‍ വന്നാൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്‌തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90ആം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച...

വോട്ടർമാർ ആവേശത്തിൽ; പോളിംഗ് 50 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും,...
- Advertisement -