Mon, Aug 31, 2026
36 C
Dubai

കേരളത്തിനെ അഞ്ച് രോഗങ്ങൾ ബാധിച്ചു; ഫിക്‌സഡ് മൽസരം അവസാനിപ്പിക്കും; മോദി പാലക്കാട്ട്

പാലക്കാട്: ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനിയിൽ ഹെലികോപ്‌ടറിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്‌ഥാന-ജില്ലാ നേതാക്കൾ...

ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; വാദം കേൾക്കൽ നാളത്തേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തെക്ക് മാറ്റി. അഭിഭാഷകരുടെ സൗകര്യാർഥമാണ്...

വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് പറഞ്ഞു. പ്രസ്‌താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ്...

ജോയ്‌സ് ജോർജിന്റെ അശ്‌ളീല പരാമർശം; പരസ്യമായി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

കാസർഗോഡ്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയ്‌സ്...

ജോയ്‌സ് സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രസ്‌താവന വേദനാജനകമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി രംഗത്ത്. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ർശം...

ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനത്ത് കളമൊരുങ്ങുമ്പോൾ വിവാദമായ ഇരട്ടവോട്ട് തടയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാലിന മാർഗ നിര്‍ദേശങ്ങൾ. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ...

കന്യാസ്‌ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി

കാസർഗോഡ്: യുപിയില്‍ കന്യാസ്‌ത്രീകൾ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന്...

ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’ പരാമർശം മണ്ടത്തരം; മാണി സി കാപ്പൻ

പാലാ: ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്‌ട്രീയ പാപ്പരത്വമാണ്. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകക്ക്...
- Advertisement -