പ്രചാരണത്തിനിടെ വീണ് അൽഫോൺസ് കണ്ണന്താനത്തിന് പരിക്ക്
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്‌ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്ക്. അദ്ദേഹത്തിന്റെ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. വിശ്രമം വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും പ്രചാരണം തുടരുമെന്ന് അൽഫോൺസ് കണ്ണന്താനം വ്യക്‌തമാക്കി.
Also Read: സൈബർ കമ്മികളുടെ...
സൈബർ കമ്മികളുടെ ശ്രമം തന്റെ തൊഴിൽ ഇല്ലാതാക്കാൻ; കൃഷ്‌ണകുമാർ
തിരുവനന്തപുരം: തന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് സൈബർ കമ്മികളുടെ ശ്രമമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി കൃഷ്‌ണകുമാർ. മലയാളത്തിൽ അവസരം ലഭിച്ചില്ലെങ്കിൽ ഹിന്ദിയിൽ പോയും അഭിനയിക്കുമെന്നും ജഗതി വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കൃഷ്‌ണകുമാർ...
ലവ് ജിഹാദ്: മതേതര ഐക്യം തകര്‍ക്കുക ലക്ഷ്യം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: നാട്ടിലെ മതേതര ഐക്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലവ് ജിഹാദ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിന് പിന്നിൽ മതവിശ്വാസികൾ തമ്മിലടിക്കണമെന്ന ലക്ഷ്യമാണ്. ഇതേത്തുടർന്നാണ് ജോസ് കെ...
ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ
തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണവും സ്‌പെഷ്യൽ അരിവിതരണവും നാളെ മുതൽ ആരംഭിക്കും. ഇതു സംബന്ധിച്ച് ഭക്ഷ്യവകുപ്പ് നിർദേശം നൽകി. രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകി തുടങ്ങും. വിതരണത്തിനുള്ള...
വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരം; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരമെന്ന് പ്രഥമ ദൃഷ്‌ടിയാൽ വ്യക്‌തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇരട്ട വോട്ടുള്ളവർ ഒരു...
യഥാർഥ പ്രശ്‍നം തിരിച്ചറിയാൻ പ്രതിപക്ഷം ശ്രമിക്കണം; ആനന്ദ്
കോഴിക്കോട്: കേരളത്തിലെ പ്രതിപക്ഷം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് എഴുത്തുകാരൻ ആനന്ദ്. അങ്ങനെ ചെയ്‌തിരുന്നു എങ്കിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മനോരമ ന്യൂസിന്...
പ്രചാരണം അവസാന ഘട്ടത്തിൽ; പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തും.
മറ്റന്നാള്‍ വരാന്‍ നിശ്‌ചയിച്ചിരുന്ന പ്രധാനമന്ത്രി...
ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി
കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...






































