Mon, Aug 31, 2026
33 C
Dubai

സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ല, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്; മുല്ലപ്പള്ളി

കോഴിക്കോട്: സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി മചന്ദ്രന്‍. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറയേണ്ട വേദിയില്‍ പരാതികള്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവിലെ സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്നും...

തൃശൂർ പൂരത്തിന് അനുമതിയായി; ജന പങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല

തൃശൂര്‍: മുൻ വർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെയും തൃശൂര്‍ പൂരം നടത്താൻ തീരുമാനം. അതേസമയം പൂരത്തിലെ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ല. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന...

രോഗബാധ 2216, പോസിറ്റിവിറ്റി 4.69, മരണം 12

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,288 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 47,229 ആണ്. ഇതിൽ രോഗബാധ 2216 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1853 പേരാണ്....

സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനം; പാവങ്ങളുടെ വയറ്റത്തടിച്ചത് സർക്കാരെന്നും ചെന്നിത്തല

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നും...

ഭൂരിപക്ഷ വർഗീയത വളർത്താൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ; എസ് രാമചന്ദ്രന്‍ പിള്ള

പെരിന്തല്‍മണ്ണ: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാടിന് പിന്നിൽ എകെ ആന്റണിയുടെ ഉപദേശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

ആഴക്കടൽ വിവാദം; സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രി

ന്യൂഡെല്‍ഹി: ആഴക്കടല്‍ മൽസ്യ ബന്ധന വിവാദത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്. സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മീഷന്‍ തട്ടാനാണെന്ന് അദ്ദേഹം ആരോപിച്ചു. തട്ടിപ്പ് നടത്താനാണ് അമേരിക്കന്‍ കമ്പനിയുമായി സംസ്‌ഥാന...

തൃശൂര്‍ പൂരം നടത്തിപ്പ്; അടിയന്തിര യോഗം വിളിക്കാന്‍ നിര്‍ദ്ദേശം

തൃശൂര്‍: പൂരം നടത്തിപ്പ് വിഷയത്തിൽ അടിയന്തിര യോഗം വിളിക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്‌ടര്‍ക്ക് മന്ത്രി വിഎസ് സുനില്‍കുമാറാണ് നിർദേശം നൽകിയത്. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നിർദേശം. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ആഴ്‌ചകൾ നീണ്ട ചർച്ചകള്‍ക്ക്...

ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു; ആന്റണിക്ക് എതിരെ ബിനോയ് വിശ്വം

കാസർഗോഡ്: നെഹ്‌റുവിയൻ ആശയങ്ങളെ അടിയറ വെക്കുകയാണ് ആന്റണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എംപി. കമ്മ്യൂണിസ്‌റ്റ് മുക്‌ത കേരളമെന്ന ബിജെപി അസാധ്യത്തിന്റെ സെയിൽസ് മാനേജരായി ആന്റണി മാറിയിരിക്കുകയാണ്. ഇടതുപക്ഷവുമായി സഹകരിക്കുന്ന...
- Advertisement -