Mon, Aug 31, 2026
35 C
Dubai

തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; സംഘാടക സമിതി കളക്‌ടറുടെ യോഗം ബഹിഷ്‌കരിച്ചു

തൃശൂർ: പൂരം എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ തൃശൂർ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന് ഓൺലൈൻ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ല എന്നാണ് സംഘാടക സമിതി പറയുന്നത്. പ്രതിഷേധ സൂചകമായി...

രോഗബാധ 2055, പോസിറ്റിവിറ്റി 3.93, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,252 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,288 ആണ്. ഇതിൽ രോഗബാധ 2055 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2084 പേരാണ്....

എൽഡിഎഫ് സർക്കാർ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചു; മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മനപൂര്‍വം മറച്ചുവയ്‌ക്കുകയാണ്. അധികാരത്തിൽ എത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ്...

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി

കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു. അധികാരത്തിൽ എത്തിയാല്‍ കേരളത്തില്‍...

ആളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടത്; എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

കൊച്ചി: ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിൽ എന്‍ പ്രശാന്ത് ഐഎഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും...

ഒരു പാർട്ടിയോടും എതിർപ്പില്ല; തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ. ഒരു രാഷ്‌ട്രീയ പാർട്ടിയോടും എതിർപ്പില്ലെന്നും പളളി തർക്കത്തിൽ ബിജെപിയിൽ നിന്ന് ഉറപ്പുകൾ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതെന്നും മെത്രാപ്പോലിത്തൻ ട്രസ്‌റ്റി...

വിഷു കിറ്റ് വിതരണം നീട്ടി; ഏപ്രിൽ 1 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: വിഷു കിറ്റ് വിതരണം ഏപ്രില്‍ 1 മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. സ്‌പെഷ്യൽ അരി...

തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലെന്ന് കളക്‌ടർ; നടപടി വേഗത്തിലാക്കാൻ നിർദേശം

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തിൽ നടപടികൾ കടുപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്‌ടർ. ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലാണെന്ന് വരണാധികാരി കൂടിയായ കളക്‌ടർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് പേര് ആവർത്തിച്ചിട്ടുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയാറാക്കാൻ തഹസീൽദാർമാർക്ക്...
- Advertisement -