രോഗബാധ 1985, പോസിറ്റിവിറ്റി 3.46, മരണം 10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 34,821 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 57,425 ആണ്. ഇതിൽ രോഗബാധ 1985 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2172...
സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്‍സ് സര്‍വേ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോർട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കേരള കോവിഡ്-19 സീറോ സര്‍വേ പ്രകാരം സംസ്‌ഥാനത്തെ സീറോ പ്രിവലന്‍സ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങള്‍,...
‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും
കോഴിക്കോട്: കോണ്‍ഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ നേതാവുമായ പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ബാബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ...
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടു; ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി
ആലപ്പുഴ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ട യുവാവ് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ അർജുൻ(23) ആണ് മരിച്ചത്. ഞായറാഴ്‌ച പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ...
കേരളത്തില്‍ പ്രധാന പ്രചാരണ വിഷയം ശബരിമല; ഗൗതം ഗംഭീര്‍
തൃശ്ശൂര്‍: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍. തൃശ്ശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആണ് ഗംഭീറിന്റെ പ്രസ്‌താവന.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ വിശ്വാസികളുടെ...
‘കലാപ ശ്രമം’; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി പിസി ജോർജ്
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ ദിവസം പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്...
ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം
തിരുവനന്തപുരം: ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടി കേരളം. സംസ്‌ഥാനങ്ങളുടെ കാറ്റഗറിയില്‍ ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് കേരളം മാത്രമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സുസ്‌ഥിര...
ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് ഭരണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ
കോട്ടയം: സംസ്‌ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പിഎസ്‌സി...








































