ശ്രീറാം വെങ്കിട്ടരാമൻ തിരഞ്ഞെടുപ്പ് നിരീക്ഷകൻ; പരാതി
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച നടപടിക്കെതിരെ പരാതി. ചട്ടങ്ങള്‍ ലംഘിച്ചാണ് ശ്രീറാമിന് മേൽനോട്ട ചുമതല നൽകിയത് എന്നാരോപിച്ച്...
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇത്തവണ 2.74 കോടി വോട്ടർമാർ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,74,46,039 ആയി ഉയർന്നു. ജനുവരി 20ആം തീയതി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ ആളുകളെ കൂടി...
കുട്ടനാട് പ്രളയം; സഹായം നൽകണമെന്ന ആവശ്യത്തിൽ 2 മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തിനിരയായവർക്ക് സഹായം നൽകണമെന്ന ആവശ്യത്തിൽ 2 മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കുട്ടനാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ വീതം സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എടത്വ സ്വദേശി ജെയ്‌സപ്പൻ...
‘ഇലക്ഷൻ അർജന്റ്’ വ്യാജ പരിശോധന; തൃശൂരിൽ 94 ലക്ഷം തട്ടി
ഒല്ലൂർ: തൃശൂർ മരത്താക്കര പുഴമ്പള്ളത്ത് ദേശീയപാതയിൽ പച്ചക്കറി ലോറിയിൽ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ പുലർച്ചെ മൂന്നിനാണു സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഒല്ലൂർ പൊലീസിൽ...
പത്രിക തള്ളൽ; റിട്ടേണിങ് ഓഫീസർമാരുടെ നടപടി വിവേചനപരം; ഹൈക്കോടതി
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹരജിയിൽ ഹൈക്കോടതിയുടെ വിലയിരുത്തൽ ബിജെപി സ്‌ഥാനാർഥികൾക്ക് അനുകൂലം. തലശേരിയിലെ സ്‌ഥാനാർഥിയുടെ പത്രികയോടൊപ്പം നൽകിയ ഫോമിലെ അപാകത പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. തലശേരിയിലെ...
ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്‌തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ ജില്ലാ കളക്‌ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകി. ഇരട്ടവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടും ഉപയോഗിച്ചാണ് കള്ളവോട്ട് വ്യാപകമാകുന്നതെന്ന് കളക്‌ടർമാർ സമർപ്പിച്ച റിപ്പോർട്ടിൽ...
വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്‌ത് ചെന്നിത്തല
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ അറിയാതെയാണ് കൃത്രിമമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും...
പൂതന പരാമർശം; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്‌തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. കരിക്കകം സ്വദേശിയും ഡിവൈഎഫ്ഐ...








































