Tue, Sep 1, 2026
35 C
Dubai

പുഷ്‌പാർച്ചന വിവാദം; സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ബിജെപി സ്‌ഥാനാർഥി സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്‌ഥലമാണ് പുന്നപ്ര വയലാർ സ്‌മാരകം. സ്വാതന്ത്ര്യ സമരമല്ല നടന്നതെന്ന് ചരിത്രം അറിയുന്നവർക്ക്...

ഇല്ലാത്ത കരാർ ഉണ്ടെന്ന് പറഞ്ഞ് വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമം; ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് പിണറായി സർക്കാർ നൽകിയ പരിഗണയിലുള്ള വിഭ്രാന്തിയാണ് യുഡിഎഫിനെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഇല്ലാത്ത കരാറിനെക്കുറിച്ച് അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ ഈ വിഭ്രാന്തിയാണെന്നും അവർ പറഞ്ഞു. ഇഎംസിസി കരാറുമായി ബന്ധപ്പെട്ട്...

ഗുരുവായൂരിലെ ‘കോലീബി’ ആരോപണം ശുദ്ധ അസംബന്ധം; കെഎൻഎ ഖാദർ

തൃശൂർ: ഗുരുവായൂരിലെ 'കോലീബി' ആരോപണം ശുദ്ധ അസംബന്ധമാണെന്ന് യുഡിഎഫ് സ്‌ഥാനാർഥി കെഎൻഎ ഖാദർ. ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. യഥാർഥത്തിൽ സംഭവിച്ചത് ഇടതുപക്ഷത്തിന് വേണ്ടിയുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്‌ഥാനാർഥിയുടെ നോമിനേഷൻ സമർപ്പിക്കുന്നത്...

കുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ശനിയാഴ്‌ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന്...

ഹണി ട്രാപ് വീണ്ടും; യുവാവിന്റെ സ്വർണവും ഫോണും തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ

ചെങ്ങന്നൂർ: സംസ്‌ഥാനത്ത്‌ വീണ്ടും ഹണി ട്രാപ്പിലൂടെ വൻ തട്ടിപ്പ്. ചേർത്തല തുറവൂർ സ്വദേശിയായ യുവാവിന്റെ സ്വർണവും പണവും കവർന്ന സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ രാഖിയെയും ഭർത്താവ്...

നേമത്ത് കഴിഞ്ഞ തവണ കോൺഗ്രസ്‌ വോട്ട് കച്ചവടം നടത്തി; വി സുരേന്ദ്രൻ പിള്ള

തിരുവനന്തപുരം: നേമത്ത് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയതിനാലെന്ന ആരോപണവുമായി യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന വി സുരേന്ദ്രൻ പിള്ള. 1984 മുതൽ യുഡിഎഫിന്റെ സമീപനം താൻ കണ്ടു കൊണ്ടിരിക്കുകയാണ്....

ഉമ്മൻ ചാണ്ടി ഇടപെട്ടു; ഇരിക്കൂറിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം

കണ്ണൂർ: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇരിക്കൂറിലെ കോൺഗ്രസ് തർക്കത്തിന് പരിഹാരം. എ വിഭാഗം നേതാക്കൾ സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. രാജിവെച്ച യുഡിഎഫ് ജില്ലാ ചെയർമാനും മണ്ഡലം - ബ്‌ളോക്ക് ഭാരവാഹികളുമാണ്...

പാലായില്‍ ജയിക്കുക മാണി സി കാപ്പന്‍; പിജെ ജോസഫ്

തൊടുപുഴ: പാലായില്‍ മാണി സി കാപ്പന്‍ അനായാസ ജയം സ്വന്തമാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിലെ ഒരാള്‍ പോലും ജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി എല്ലാ...
- Advertisement -