നേമത്ത് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം
തിരുവനന്തപുരം: നേമം ബിജെപി നിലനിർത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പൂർണ വിശ്വാസം ഉണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും...
ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ രണ്ടിടത്ത്, പാലക്കാട്ട് ഇ ശ്രീധരൻ, നേമത്ത് കുമ്മനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കും; മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത്...
നേമത്ത് ബിജെപിയെ തോൽപ്പിക്കാനാവില്ല, കൂടുതൽ കോൺഗ്രസുകാർ പാർട്ടിയിലേക്കെത്തും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള രാഷ്‌ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. നേമത്ത് ബിജെപിയെ ആര് തോൽപിക്കുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ബിജെപിയെ നേമത്ത് തോൽപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ...
സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം
കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്‌ഥാനാർഥി സിസി മുകുന്ദന്‍ മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.
പത്രത്തിന്റെ...
ഒൻപതാം ക്‌ളാസ് വരെ ഓൾ പാസ്; വാർഷിക പരീക്ഷ ഒഴിവാക്കി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ 9ആം ക്ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. 8ആം ക്ളാസ് വരെയുള്ള ഓൾ...
സിപിഐ വിമത നീക്കം; പറവൂരിലും പ്രതിഷേധ രാജി
പറവൂർ: സിപിഐ വിമത നീക്കത്തിൽ പ്രതിഷേധിച്ച് പറവൂരിലും കൂട്ടരാജി. പറവൂരിലെ സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം രമ ശിവശങ്കരൻ പാർട്ടി വിട്ടു. പറവൂർ നിയോജക മണ്ഡലത്തിൽ എംടി നിക്‌സണെ...
ബിജെപിക്ക് തിരിച്ചടി; യാക്കോബായ സഭ നിലപാട് മാറ്റുന്നു, സമദൂര നയം സ്വീകരിക്കും
ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചർച്ചകൾക്ക് തിരിച്ചടി. അമിത് ഷായെ കാണാതെ സഭാ നേതാക്കൾ ഡെൽഹിയിൽ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്‌തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലേത്...
‘അവസാനം വരെ തന്റെ ചോര കോൺഗ്രസാണ്’; പാർട്ടി വിടുമെന്ന പ്രചാരണം തള്ളി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ആരൊക്കെ പോയാലും താൻ അവസാനം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്‌തമാക്കി.
തന്റെ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാണ്....








































