Wed, Sep 2, 2026
36 C
Dubai

ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20. തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ഇന്ന് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും,...

ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി....

സ്‌ഥാനാർഥിത്വം വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല; ഡോ. ബിന്ദു

തൃശൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല, തന്നെ സ്‌ഥാനാർഥി ആയി നിശ്‌ചയിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ ഇടത് സ്‌ഥാനാർഥി ഡോ. ബിന്ദു. മുപ്പത് വർഷമായി പൊതുരംഗത്തുണ്ട്. അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട...

കുറ്റ്യാടി പ്രതിഷേധം; സിപിഐഎം സംസ്‌ഥാന നേതൃത്വം വിശദീകരണം തേടി

തിരുവനന്തപുരം: കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ സിപിഐഎം സംസ്‌ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. ഇന്ന് വൈകീട്ടാണ് കുറ്റ്യാടിയിൽ പ്രതിഷേധ മാർച്ച് നടന്നത്. പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യം പരിശോധിക്കണമെന്നാണ് സംസ്‌ഥാന നേതൃത്വം...

കേരളത്തിൽ നിന്നുള്ളവർക്ക് ദക്ഷിണ കന്നഡയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ബെംഗളൂരു: കേരളാ കർണാടക അതിർത്തി വഴിയുള്ള യാത്രക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക. കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നിർദേശം നടപ്പിലാക്കുന്നതിന് കാസർഗോഡ് ജില്ലാ...

പോസിറ്റിവിറ്റി 3.96, രോഗമുക്‌തി 4192, രോഗബാധ 2475

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,906 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. ഇതിൽ രോഗബാധ 2475 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4192 ഉമാണ്....

എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍; സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ജെഡി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽജെഡി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൽപ്പറ്റയിലാണ് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ മൽസരിക്കുക. ഇത്തവണ എൽഡിഎഫിൽ മൂന്ന് സീറ്റുകളിലാണ് എൽജെഡി മൽസരിക്കുന്നത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനും...

നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ. മൽസര സന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്‌ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മൽസരിക്കാൻ സന്നദ്ധത...
- Advertisement -