എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍; സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ജെഡി

By Staff Reporter, Malabar News
sreyams kumar
എംവി ശ്രേയാംസ് കുമാര്‍
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽജെഡി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൽപ്പറ്റയിലാണ് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ മൽസരിക്കുക. ഇത്തവണ എൽഡിഎഫിൽ മൂന്ന് സീറ്റുകളിലാണ് എൽജെഡി മൽസരിക്കുന്നത്.

കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനും വടകരയിൽ മനയത്ത് ചന്ദ്രനും സ്‌ഥാനാർഥികളാകും. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ സ്‌ഥാനാർഥികളെ നിർണയിച്ചത് വിജയസാധ്യത മുൻനിർത്തിയാണെന്ന് എൽജെഡി നേതാക്കൾ വ്യക്‌തമാക്കി.

Read Also: അര്‍ഹിക്കുന്ന പരിഗണന നൽകാം; രാജിക്ക് പിന്നാലെ പിസി ചാക്കോയെ സ്വാഗതം ചെയ്‌ത്‌ എൻസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE