തൃശൂർ പൂരം; സർക്കാർ അനുവാദത്തോടെ നടത്തുമെന്ന് ജില്ലാ കളക്‌ടർ
തൃശൂർ : ഇത്തവണത്തെ തൃശൂർ പൂരം സർക്കാർ അനുവാദത്തോടെ നടത്തുമെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. ആളുകളെ പരമാവധി കുറച്ചുകൊണ്ട് പൂരം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഏതൊക്കെ ചടങ്ങുകൾ നടത്തണമെന്ന കാര്യത്തിൽ ഇതുവരെ...
പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കണ്ണൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉൽഘാടനം നടത്തിയതിനാണ് ജില്ലാ കളക്‌ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്....
മുസ്‌ലിം ലീഗ് സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നും...
നിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇ പി ജയരാജൻ, എകെ ബാലൻ, ജി സുധാകരൻ, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്...
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍ കൂടി അറസ്‌റ്റില്‍
ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. ഗുണ്ടാ നേതാവ് കോട്ടയം സ്വദേശി ഷംസ് ആണ് പോലീസിന്റെ പിടിയിലായത്. ബിന്ദുവിനെ തട്ടിക്കൊണ്ടു പോകാന്‍ സ്വര്‍ണക്കടത്ത് സംഘം ഷംസിന്റെ സംഘത്തിനാണ്...
ചൂട് വീണ്ടും കൂടിയേക്കും; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: മാർച്ച് 5, 6 തീയ്യതികളിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില 2-3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂട് വർധിച്ച് വരുന്നതിന്റെ പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾ...
ചെറുവള്ളി എസ്‌റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി
പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപകൻ കെപി യോഹന്നാൻ ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കമുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ...
പട്ടാമ്പി സീറ്റ്; മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്ന് ആവശ്യം; സിപിഐയിൽ ഭിന്നത
പാലക്കാട്: ജില്ലയിലെ പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയിൽ ഭിന്നത. മണ്ഡലത്തിലെ നിലവിലെ എംഎൽഎയായ മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്നും പകരം ഒകെ സെയ്‌തലവിയെ സ്‌ഥാനാർഥിയായി പരിഗണിക്കണം എന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
സിപിഐ പാലക്കാട് ജില്ലാ...








































