Thu, Sep 3, 2026
34 C
Dubai

തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന...

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന് ചേരും. സംസ്‌ഥാന സെന്ററിൽ കോടിയേരി ബാലകൃഷ്‌ണൻ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ...

എളംകുളത്ത് വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: വൈറ്റില കടവന്ത്ര റോ‍ഡിലെ എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്‌കരണം ഇന്നുമുതൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്നാരംഭിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ചാണ് പ്രതിഷേധം. ഡോക്‌ടര്‍മാര്‍ ഇന്ന് മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. പേവാര്‍ഡ്, മെഡിക്കല്‍...

‘അമിത വായ്‌പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും’; മൻമോഹൻ സിങ്

തിരുവനന്തപുരം: അമിതമായി വായ്‌പ എടുക്കുന്നത് കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം...

സീറ്റ് വിഭജനം; യുഡിഎഫ് യോഗം ഇന്ന്, ആവശ്യത്തിൽ ഉറച്ച് ജോസഫ് വിഭാഗം

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കാൻ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ചർച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടിൽ ഇപ്പോഴും...

സ്‌ഥാനാർഥി നിർണയം; കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കേരളത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എഐസിസിയുടേതാണ് (All India Congress Committee) പ്രഖ്യാപനം. സ്‌ക്രീനിങ് സമിതിയുടെ അധ്യക്ഷനായി എച്‌കെ പാട്ടീലിനെ ചുമതലപ്പെടുത്തി. ദുദില്ല ശ്രീധർ ബാബു, പ്രണിതി...

നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്

മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ വീണ്ടും എൽഡിഎഫ് സ്‌ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎം സിദ്ദീഖിന്റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെടി ജലീൽ തവനൂരിൽ വീണ്ടും മൽസര...
- Advertisement -