Thu, Sep 3, 2026
34 C
Dubai

സർക്കാർ പ്രചാരണം; സ്വകാര്യ കമ്പനിയുമായി 1.53 കോടിയുടെ കരാർ; വിവാദമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന പരിപാടികളെ കുറിച്ചുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണത്തിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേദിവസം തന്നെയാണ് തിരക്കിട്ട് സർക്കാർ ഉത്തരവ്...

നിയമസഭാ തിരഞ്ഞെടുപ്പ്; കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം

കൊട്ടാരക്കര: കൊല്ലത്ത് നടന്‍ മുകേഷ് വീണ്ടും ഇടതുമുന്നണിക്ക് വേണ്ടി ജനവധി തേടും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിനെ വീണ്ടും രംഗത്തിറക്കാൻ തീരുമാനം ഉണ്ടായത്. അതേസമയം ഇത്തവണ മൽസരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി സംവിധായകനും...

ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്താനാണ് ഡോക്‌ടർമാരുടെ തീരുമാനം. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. വിഐപി ഡ്യൂട്ടി, പേ...

എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി

എറണാകുളം: ജില്ലയിൽ സിപിഐഎം മൽസരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി. കൊച്ചിയില്‍ കെജെ മാക്‌സി, തൃപ്പൂണിത്തുറയില്‍ എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവർ മൽസര രംഗത്തുണ്ടാവും. എസ് ശര്‍മ ഒഴികെയുള്ള മൂന്ന്...

കളമശേരിയിലെ സ്‌ഥാനാർഥിത്വം മാദ്ധ്യമ സൃഷ്‌ടി; എഎ റഹീം

തിരുവനന്തപുരം: കളമശേരിയില്‍ താന്‍ സിപിഎം സ്‌ഥാനാർഥി ആകുമെന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. പാര്‍ട്ടി തന്നോട് മൽസരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തിരഞ്ഞെടുപ്പില്‍...

യുഡിഎഫിന്റെ തെക്കൻ മേഖലാ തീരദേശ ജാഥ ഇന്ന് തുടങ്ങും

തിരുവനന്തപുരം: യുഡിഎഫിന്റെ തെക്കന്‍ മേഖലാ തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉൽഘാടനം വൈകീട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. നിയമസഭാ...

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്‌ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും...

സ്വർണക്കടത്ത്; പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹരജിയാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നത്. എൻഐഎ...
- Advertisement -