പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്‌ഥാന അധ്യക്ഷൻ പിജെ ജോസഫിന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിൽ നിരോധനാജ്‌ഞ
ആലപ്പുഴ: വയലാറിൽ ആര്‍എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്‌ടർ ഉത്തരവിട്ടു.
വ്യാഴാഴ്‌ച മുതല്‍...
കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു
തിരുവനന്തപുരം: നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവെച്ചു. കളക്ഷൻ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവെച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്‌ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ റിലീസുകൾ...
സംസ്‌ഥാനത്ത് 4 ലക്ഷം ഡോസ് വാക്‌സിനുകള്‍ നാളെ എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ വെള്ളിയാഴ്‌ച എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും കോഴിക്കോട്...
നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ സംസ്‌ഥാനത്തെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്‌തമാക്കിയിട്ടില്ല.
ഇന്ധന വില വര്‍ധന, ജിഎസ്‌ടി, ഇ- വേ...
കവി വിഷ്‌ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത കവി വിഷ്‌ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്‌മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം.
2014ൽ രാജ്യം പത്‌മശ്രീ പുരസ്‌കാരം നൽകി ആദരിച്ച അദ്ദേഹം,...
ശുഭയാത്ര പദ്ധതി; സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്‌ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്‌ഥാനതല വിതരണത്തിന്റെ ഉൽഘാടനം ഫെബ്രുവരി 26ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
ഭിന്നശേഷിക്കാർക്കുള്ള സംസ്‌ഥാന അവാര്‍ഡ് നാളെ ആരോഗ്യമന്ത്രി വിതരണം ചെയ്യും
തിരുവനന്തപുരം: 2020ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് വിതരണം 'സമര്‍പ്പണം' ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിർവഹിക്കും. ഫെബ്രുവരി 26ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം തൈക്കാട് റസ്‌റ്റ് ഹൗസില്‍ വെച്ചാണ്...








































