‘ഫാസിസ്‌റ്റ് ഭരണത്തിന് തുല്യം’; സർക്കാരിനെതിരെ ആഞ്ഞടിച്ച് വാളയാര്‍ സമരവേദിയില്‍ വൈദികര്‍
പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികരും. വാളയാര്‍ കേസിനു പിന്നില്‍ ഏതോ ഉന്നതന്‍ ഒളിച്ചിരിപ്പുണ്ട്. അതാരാണെന്ന് അറിയില്ല, ഫാ. ജോയ്‌സ്...
ചൂട് കൂടുന്നു, ജാഗ്രത വേണം; ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: പകൽ സമയത്ത് താപനില കൂടുന്നുവെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യതപം, നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പകൽ 11 മുതൽ 3 മണി...
രാഹുൽ സംസാരിക്കുന്നത് ബിജെപി ഏജന്റിനെ പോലെ; സിപിഎം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഇന്നലെ നടത്തിയ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ശംഖുമുഖത്തെ രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്റ് ഏജന്റിന്റേതുപോലെ ആണ് എന്നാണ് വിമര്‍ശനം.
യുഡിഎഫിന്റെ ഐശ്വര്യ...
സംസ്‌ഥാനത്ത് മദ്യവില കുറഞ്ഞേക്കും; എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍...
കേരള പോലീസിൽ പുതിയ ബറ്റാലിയൻ; നാനൂറോളം തസ്‌തികകളിൽ നിയമനം
തിരുവനന്തപുരം: നാനൂറോളം പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസ്, വിദ്യാഭ്യാസം, കാംകോ (Kerala Agro Machinery Corporation Limited) എന്നിവിടങ്ങളിൽ ആയിരിക്കും പുതിയ തസ്‌തികകൾ. കാംകോയിൽ ലാസ്‌റ്റ് ഗ്രേഡ് ഉൾപ്പടെ...
നഷ്‌ടപരിഹാര തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണം; മരടിൽ സുപ്രീംകോടതി
കൊച്ചി : മരടിലെ പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് കോടതി...
ശബരിമല; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് എൻഎസ്എസ്
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് സംഘടന. നാമജപ ഘോഷയാത്രയിലടക്കം പങ്കെടുത്ത നിരപരാധികളായ ആളുകൾക്കും ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾക്കും എതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന്...
സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ തീരുമാനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഈ കായിക താരങ്ങൾക്ക് ജോലി...








































