വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ തീരുമാനം
വയനാട്: മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനം. പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിർമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നിർമാണം പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍...
അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി ഇ-ബുക്ക് പുറത്തിറക്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി തയാറാക്കിയ ഇ-ബുക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പ്രകാശനം ചെയ്‌തു. ആരോഗ്യ രംഗത്തെ സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായാണ്...
രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ; എ വിജയരാഘവൻ
തിരുവനന്തപുരം: മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് രാഹുൽ ഗാന്ധിയുയും പ്രിയങ്ക ഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗീയ വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്‌തമായി പ്രതികരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ലോകത്ത് ഒരിടത്തും...
74 താൽകാലിക ജീവനക്കാർക്ക് സ്‌ഥിര നിയമനം; ശുപാർശ മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ 74 ജീവനക്കാരെ സ്‌ഥിരപ്പെടുത്തി. സ്‌ഥിരപ്പെടുത്താൽ ശുപാർശക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെയാണ് കൂട്ടനിയമനം .നടത്തിയത്. പ്രോജക്‌ട് കോഓർഡിനേറ്റർ, ക്‌ളർക്ക്, പ്യൂൺ എന്നീ തസ്‌തികകളിൽ ഉള്ളവരെയാണ് സ്‌ഥിരപ്പെടുത്തിയത്. താൽകാലിക ജീവനക്കാരെ...
കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി സംസ്‌ഥാന ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിൽസ തേടുന്ന ദിവസം ആന്റിജൻ പരിശോധനയും നടത്തണം....
സാമ്പിൾ പരിശോധന 80,106; രോഗബാധ 5980, പോസിറ്റിവിറ്റി 7.47
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,844 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 80,106 പരിശോധന ആണ്. ഇതിൽ രോഗബാധ 5980 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5745 ഉമാണ്....
ഓളപ്പരപ്പിലൂടെ സുഖയാത്ര; വരുന്നു ‘കറ്റാമറൈൻ’ ബോട്ടുകൾ; ആദ്യഘട്ടം എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് ഈ മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്ക് എല്ലാ കേസുകളിലും ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് എംസി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത്. ഇതുവരെ 148 കേസുകളിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്....







































