Mon, Sep 7, 2026
42 C
Dubai

493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസത്തേക്ക് ദീർഘിപ്പിച്ചു

തിരുവനന്തപുരം: 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസം കൂടി ദീർഘിപ്പിച്ചു. കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജയറിലെ 13ആം ചട്ടം പ്രകാരമാണ് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചത്....

മന്ത്രിമാരുടെ അദാലത്തുകളിൽ പ്രോട്ടോകോൾ ലംഘനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കെകെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ കാണുന്നത്. വളരെ ജാഗ്രതയോട്...

സുധാകരന്റെ പരാമർശം ആക്ഷേപമല്ല, അഭിമാനമാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്‌താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ വിളി താൻ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകാരന്റെ മകൻ എന്നത് തെറ്റായ...

ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. ഹലാല്‍ സ്‌റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റിട്ടു എന്ന പരാതിയിലാണ് ആര്‍വി ബാബുവിന്റെ...

സാമ്പിൾ പരിശോധന 91,931, രോഗബാധ 5610, സമ്പർക്കം 5131, പോസിറ്റിവിറ്റി 6.10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 84,007 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 91,931 പരിശോധന ആണ്. ഇതിൽ രോഗബാധ 5610 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6653 ഉമാണ്. ഇന്ന്...

നിപ്‌മറിന് വീണ്ടും തുക അനുവദിച്ചു; മികവിന്റെ കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനമായ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷനിലെ (നിപ്‌മർ) റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആൻഡ് റിസര്‍ച്ച് സെന്ററിന്റെ ശാക്‌തീകരണത്തിന് 51,65,778 രൂപ...

ജ്വാല 2020 പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ജനിതകശാസ്‌ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്‌ത സസ്യശാസ്‌ത്രജ്‌ഞയായ തലശേരി സ്വദേശി ഡോ. ഇകെ ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്‌മ സമത...

ലഹരിക്കടത്ത് പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് ഇഡി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. ലഹരിക്കടത്ത് കേസിലെ പ്രതി...
- Advertisement -