Mon, Sep 7, 2026
37 C
Dubai

എംവി ജയരാജൻ കോവിഡ് നെഗറ്റീവായി; ആരോഗ്യ സ്‌ഥിതിയില്‍ പുരോഗതി

കണ്ണൂർ: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിൽസയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യ സ്‌ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്....

ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു; ഡോ. വി വേണു ഐഎഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ഡോ. വി വേണു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ശേഷം ആദ്യമായാണ് ശിവശങ്കറിന് ഒരു ഐഎഎസ് ഉദ്യോഗസ്‌ഥന്റെ ഭാഗത്തു...

ബിഡിജെഎസ് പിളർപ്പിലേക്ക്; പ്രബല വിഭാഗം പുതിയ പാർട്ടി രൂപീകരിക്കും

കൊച്ചി: ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എൻകെ നീലകണ്‌ഠൻ മാസ്‌റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ...

കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമെന്ന് ബിജെപി വക്‌താവ് ബി ഗോപാലകൃഷ്‌ണൻ. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ബിജെപിയുടെ...

സംസ്‌ഥാനത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇന്ന് മാത്രം 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. 332...

കേരളത്തിലെ സർക്കാരിൽ ജനങ്ങൾ അതൃപ്‌തരാണ്; ജെപി നഡ്ഡ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് പിണറായി വിജയനിലുള്ള വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിൽ അതൃപ്‌തരാണെന്നും മന്ത്രിമാരും സ്‌പീക്കറുമൊക്കെ ആരോപണ നിഴലിലാണെന്നും നദ്ദ തിരുവനന്തപുരത്ത് പറഞ്ഞു....

നടൻ കൃഷ്‌ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: നടൻ കൃഷ്‌ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയിൽ‌ നിന്നാണ് കൃഷ്‌ണകുമാർ അം​ഗത്വം സ്വീകരിച്ചത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ...

തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം; ടിപി രാമകൃഷ്‌ണൻ

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്‌ണൻ. തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ,...
- Advertisement -