രോഗമുക്‌തി 6380, രോഗബാധ 6356, സമ്പർക്കം 5817, പോസിറ്റിവിറ്റി 10.66
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,940 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,635 പരിശോധന ആണ്. ഇതിൽ രോഗബാധ 6356 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6380 ഉമാണ്. ഇന്ന്...
അരൂരിൽ പെയിന്റ് ഫാക്‌ടറിക്ക് തീപിടിച്ചു; ആളപായമില്ല
കൊച്ചി: അരൂർ പുത്തനങ്ങാടിയിൽ പെയിന്റ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ഫാക്‌ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ല എന്നാണ് വിവരം. ചേർത്തല, അരൂർ, മട്ടാഞ്ചേരി ഫയർ യൂണിറ്റുകൾ എത്തി തീ...
വാളയാർ കേസ്; വെള്ളിയാഴ്‌ച മുതൽ സമരസമിതിയുടെ നിരാഹാര സമരം
പാലക്കാട് : വാളയാർ കേസിൽ വെള്ളിയാഴ്‌ച മുതൽ അനിശ്‌ചിതകാല നിരാഹാര സമരത്തിനൊരുങ്ങി സമരസമിതി. കേസിൽ ഇപ്പോഴും അട്ടിമറി ശ്രമം നിലനിൽക്കുന്നുവെന്ന് ആരോപിച്ചാണ് സമരസമിതി നിരാഹാരസമരം നടത്താൻ തീരുമാനിച്ചത്. സമരത്തിൽ സാംസ്‌കാരിക നായകരും, സാമൂഹിക...
ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്‌ഥാനത്തിൽ; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കർ ജയിൽ മോചിതനായതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വര്‍ഷത്തോളം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്റെ മറവില്‍ കേരള...
പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുന്നു
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്‌റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ...
മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്
തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ ശാരീരിക അസ്വസ്‌ഥതകളും, രോഗലക്ഷണങ്ങളും പ്രകടമായതിനെ തുടർന്ന് കോവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡ്...
കോവിഡ് കാലത്ത് മരണനിരക്കില്‍ ഗണ്യമായ കുറവ്; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്‌ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കഴിഞ്ഞ വർഷം ലോകരാജ്യങ്ങളില്‍ മരണ നിരക്ക് കൂടിയിരുന്നു എങ്കിലും കേരളത്തിലെ മരണനിരക്ക് വിശകലനം...
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; ഫണ്ട് വിവാദത്തിൽ കെടി ജലീലിന്റെ പ്രതികരണം
തിരുവനന്തപുരം: യൂത്ത് ലീഗ് നേതൃത്വത്തിന് എതിരായ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി കെടി ജലീല്‍ ഫണ്ട് വിവാദത്തില്‍ പ്രതികരണവുമായി എത്തിയത്. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം...








































