ബാലഭാസ്‌കർ മരണം; അട്ടിമറിയില്ലെന്ന് സിബിഐ, കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് വ്യക്‌തമാക്കി സിബിഐ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒപ്പം തന്നെ കേസിൽ സാക്ഷിയായി എത്തിയ...
രോഗമുക്‌തി 5747, രോഗബാധ 5716, സമ്പർക്കം 5161, പോസിറ്റിവിറ്റി 10.8
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 33,579 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 52,940 പരിശോധന ആണ്. ഇതിൽ രോഗബാധ 5716 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5747 ഉമാണ്. ഇന്ന്...
മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരുടെ പുനരധിവാസം; 1,98,300 രൂപ അനുവദിച്ചു
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ നൽകിയിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പകരമായി ഭക്ഷണ കൂപ്പൺ വിതരണം ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. നിലവിൽ കോവിഡ് വ്യാപനം മൂലം സ്‌കൂളുകൾ പൂർണമായും തുറക്കാത്ത സാഹചര്യത്തിലാണ്...
ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ള്യുസി
പത്തനംതിട്ട : ഏഴ് വയസുകാരനെ പിതാവ് ചട്ടുകം വച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ബാലാവകാശ കമ്മീഷൻ. ഒപ്പം തന്നെ കുട്ടിക്ക് മെച്ചപ്പെട്ട ചികിൽസ ഒരുക്കിയിട്ടുണ്ടെന്നും സിഡബ്ള്യുസി ചെയർപേഴ്‌സൺ ദീപ...
സർക്കാരിന് തിരിച്ചടി; സമരം ചെയ്‌തവർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സമരം ചെയ്‌ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തിരിച്ചടി. സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സർക്കാർ...
കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് നിരോധനാജ്‌ഞ ശക്‌തമാക്കും
എറണാകുളം : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂലം നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ജില്ലയിൽ നിരോധനാജ്‌ഞ കൂടുതൽ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ കെ ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട്...








































