Tue, Sep 8, 2026
33 C
Dubai

കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തിരിമറി; അന്വേഷണം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ വൻ തിരിമറി നടന്നതായി ആക്ഷേപം ഉയരുന്നു. ഒരു വിദ്യാർഥിക്ക് കൂടി മാർക്ക് കൂട്ടി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസറെ...

ഇനിയും പാണക്കാട് പോകും; വിജയരാഘവന് ഉമ്മൻ ചാണ്ടിയുടെ മറുപടി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിൽ വിമർശനം ഉന്നയിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുൻ മുഖ്യമന്ത്രി...

യുഡിഎഫിന്റെ ‘ഐശ്വര്യ കേരള യാത്ര’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ്...

വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ

മലപ്പുറം: വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനം മൂലം സമീപകാലത്തായി മുസ്‌ലിം ലീഗിന് നയമാറ്റം ഉണ്ടായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. സമസ്‌തയുടെ അസ്‌തിത്വം ഉയർത്തിപ്പിടിച്ച 5 വർഷം ആയിരുന്നു എൽഡിഎഫ്...

ഹൃദയാഘാതം; ഗായകൻ സോമദാസ്‌ ചാത്തന്നൂർ അന്തരിച്ചു

കൊല്ലം : പ്രശസ്‌ത ഗായകൻ സോമദാസ്‌ ചാത്തന്നൂർ അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം...

ഹൗസ് ബോട്ടുകളിൽ പോലീസിന്റെ പ്രോട്ടോക്കോൾ പരിശോധന; പരമാവധി 10 പേർ

ആലപ്പുഴ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പ്രോട്ടോക്കോൾ പരിശോധന കർശനമാക്കി പോലീസ്. ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് പേർ എന്ന കണക്കിലാണ് കോവിഡ് കാലത്ത് അനുമതിയുള്ളത്....

സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വ്യാപകമായ എതിർപ്പുകൾ തുടരുന്ന സാഹചര്യത്തിലും സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിയമപരമായ എതിർപ്പുകൾ മുന്നിൽ നിൽക്കുന്ന സ്‌ഥാനത്താണ് ഇപ്പോൾ സ്‌ഥിരനിയമനവുമായി അധികൃതർ മുന്നോട്ട് പോകുന്നത്....

പോളിയോ തുള്ളിമരുന്ന് വിതരണം; സംസ്‌ഥാനത്ത് ഇന്ന് രാവിലെ 8 മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യും. 5 വയസിന് താഴെയുള്ള 24,49,222 കുട്ടികൾക്കാണ് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ 8 മണി...
- Advertisement -