Tue, Sep 8, 2026
41 C
Dubai

രോഗ മുക്‌തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളും ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്കും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ...

ലീഗ് മതാധിഷ്‌ഠിത പാർട്ടി, കോൺഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മതാധിഷ്‌ഠിത പാര്‍ട്ടി തന്നെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സിപിഎമ്മിന് സഖ്യമില്ല, ഡിഎംകെയുമായാണ് സഖ്യമുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനുള്ള...

രോഗമുക്‌തി 5594, രോഗബാധ 5771, പോസി‌റ്റിവിറ്റി 9.87, സമ്പർക്കം 5228

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,130 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5771 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5594 ഉമാണ്....

ജനതാദൾ (എസ്) പിളർന്നു; യുഡിഎഫിനൊപ്പം ചേർന്ന് ജോർജ് തോമസ് വിഭാ​ഗം

തിരുവനന്തപുരം: ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യുഡിഎഫിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ് തോമസാണ് പാർട്ടിയുടെ പുതിയ സംസ്‌ഥാന പ്രസിഡണ്ട്. ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ...

ഐഎഫ്എഫ്‌കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഷീന്‍ ലുക് ഗൊദാര്‍ദിന്, രജിസ്‌ട്രേഷന്‍ 30 മുതല്‍

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദ് അർഹനായി. അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷീന്‍ ലുക്...

സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുതലെന്ന പ്രസ്‌താവന വസ്‌തുതകൾ മനസിലാക്കാതെ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്‌തുതകൾ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു. കടുത്ത...

മുന്നണിയിൽ പാലായെ ചൊല്ലി തർക്കമില്ല; മാണി സി കാപ്പൻ ഇടതുമുന്നണി വിടില്ലെന്നും ഇപി ജയരാജന്‍

കോട്ടയം: പാലായെ ചൊല്ലി ഇടത് മുന്നണിയിൽ ഒരു തർക്കവുമില്ലെന്ന് ഇപി ജയരാജന്‍. മാണി സി കാപ്പൻ ഇടത് മുന്നണി വിടില്ലെന്നും ജയരാജന്‍ വ്യക്‌തമാക്കി. അതേസമയം, കാപ്പന്റെയടക്കം പരസ്യ പ്രസ്‌താവനകളിൽ സിപിഎം നേതൃത്വം അതൃപ്‌തി...

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം

ആലപ്പുഴ: ജനങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നം ഇന്ന് സാക്ഷാത്കാരമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. കേന്ദ്രസർക്കാർ 174 കോടിയും സംസ്‌ഥാന...
- Advertisement -