Sat, Sep 26, 2026
34 C
Dubai

നിലമ്പൂർ- ഷൊർണൂർ മെമു സമയമാറ്റം നാളെമുതൽ; ഇനി അരമണിക്കൂർ നേരത്തെ

നിലമ്പൂർ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് സമയ മാറ്റം. നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.40ന് പുറപ്പെടുന്ന മെമു നാളെ മുതൽ...

ഓപ്പറേഷൻ നുംകൂർ; പൃഥ്‌വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്‌റ്റംസ്‌ റെയ്‌ഡ്‌

കൊച്ചി: നടൻമാരായ പൃഥ്‌വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ്‌ റെയ്‌ഡ്‌. വ്യാജ രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്‌ഡ്‌. ഇന്ന് രാജ്യവ്യാപകമായി...

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും

തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തിൽ കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്...

ശബരിമല തീർഥാടനം; ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഇന്നുമുതൽ മൂന്ന് മാസത്തേക്ക്

ബെംഗളൂരു: ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്‌ചിമ റെയിൽവേ വാരാന്ത്യ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്‌മസ്‌ സീസണുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ട്രെയിൻ ഉപകാരപ്രദമാകും. ഇന്ന് മുതൽ...

സൈബർ ആക്രമണം; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ പോലീസ്, ഒളിവിൽ

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നു. കേസിലെ ഒന്നാം പ്രതി സികെ ഗോപാലകൃഷ്‌ണനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് പോലീസ് നിർദ്ദേശം നൽകി. കോൺഗ്രസ് പറവൂർ മണ്ഡലം...

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ...

പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ക്രൂരകൃത്യം മക്കളുടെ മുന്നിൽ

കൊല്ലം: പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി (39) യെയാണ് ഭർത്താവ് ഐസക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺ എയ്‌ഡഡ്‌ സ്‌കൂളിലെ അനധ്യാപികയാണ് ശാലിനി. ഇന്ന് രാവിലെ...

മുരിങ്ങൂരിലെ പ്രശ്‌നത്തിൽ റിപ്പോർട് തേടി ഹൈക്കോടതി; പാലിയേക്കര ടോൾ പിരിവ് വൈകും

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നത് സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസിൽ വ്യാഴാഴ്‌ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതോടെ അന്നുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും. ഇതിനെ ദേശീയപാത അതോറിറ്റിയും...
- Advertisement -