തിരുവനന്തപുരത്ത് തേനീച്ച ആക്രമണം; ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്
തിരുവനന്തപുരം: ജില്ലയിലെ കിളിമാനൂർ പുല്ലയിൽ തേനീച്ചക്കുത്തേറ്റ് ഒരാൾ മരിച്ചു. പുല്ലയിൽ മൊട്ടലുവള രേവതി ഭവനിൽ (55) വി ബാബുവാണ് മരിച്ചത്. മൊട്ടലുവള വാട്ടർടാങ്കിന് സമീപം മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന്...
അവർ പറഞ്ഞത് കള്ളം, സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമപോരാട്ടം; കടയ്‌ക്കാവൂരിലെ പിതാവ്
തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്‌ക്കാവൂർ പോക്‌സോ കേസിലെ ഇരയായ ആൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മാതാവ് പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു....
സോളാർ കേസ് സിബിഐക്ക്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട ഇടതുസർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ...
സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി; എ വിജയരാഘവൻ
തിരുവനന്തപുരം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‌ട്രീയ നീക്കം എന്ന...
ടെസ്‌റ്റ് പോസിറ്റിവിറ്റി ഉയർന്ന് പോകുന്നു; ഇന്ന് 12.48 ശതമാനം, രോഗബാധ 6036, സമ്പർക്കം 5451
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,066 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,378 പരിശോധന ആണ്. ഇതിൽ രോഗബാധ 6036 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5173 ഉമാണ്....
സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍...
ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി...
ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാക്കൾ
കോട്ടയം: കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്‌സ് അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്‌ഥാനത്തെത്തി ചർച്ച നടത്തി. ദേവലോകം അരമനയിൽ കൂടിക്കാഴ്‌ച ഒരു...








































