Wed, Sep 9, 2026
36 C
Dubai

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയുടെ അറസ്‌റ്റ് രേഖപ്പെടുത്തും

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ അറസ്‌റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബെംഗളൂരു കോടതിയില്‍ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്‌ഥന്‍ അടുത്ത മാസം...

സ്‍ത്രീവിരുദ്ധ പരാമർശം; പിസി ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ദേശീയ മഹിള ഫെഡറേഷന്‍

ഡെൽഹി: കന്യാസ്‍ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ മഹിള ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ട് തവണ സ്‍ത്രീ വിരുദ്ധ പരാമർശത്തിന് നിയമസഭ ശാസിച്ചയാളെ മൽസരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ്...

മുന്നണി പ്രവേശത്തിന് ആരുടേയും കാലുപിടിക്കില്ല; പിസി ജോർജ്

കോട്ടയം: മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പിസി ജോര്‍ജ്. ജനപക്ഷത്തിന് കരുത്തുണ്ടോയെന്നു തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം പാര്‍ട്ടിയുടെ...

സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ; സംസ്‌ഥാന നേതാക്കളും രംഗത്ത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സംസ്‌ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പരിപാടി നടത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ഫണ്ട്...

പക്ഷിപ്പനി; ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണം ഇന്ന്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നഷ്‌ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ധന സഹായ വിതരണം മന്ത്രി കെ രാജു ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഓഫീസില്‍...

പുലിയെ കെണിവെച്ചു കൊന്ന സംഭവം; പ്രതികളുടെ കസ്‌റ്റഡിക്കായി വനംവകുപ്പ് നാളെ അപേക്ഷ നൽകും

ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച്‌ കൊന്നുതിന്ന സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. കസ്‌റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം ഇതിനുമുൻപും സമാനരീതിയിൽ പ്രതികൾ മുള്ളൻപന്നിയെ...

ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; എംപിമാരെയും, മന്ത്രിമാരെയും ഒഴിവാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ

ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ ഒഴിവാക്കി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്‌തു. റോഡ് ഗതാഗത, ദേശീയപാത വകുപ്പ്...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ജയിൽ മോചിതയായി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും യുവതി ശനിയാഴ്‌ച മോചിതയായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം...
- Advertisement -