Wed, Sep 9, 2026
33 C
Dubai

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിർദേശം

ആലപ്പുഴ: സംസ്‌ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്‌ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ...

എസ്‌വി പ്രദീപിന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ അപകടമരണത്തിൽ ഇതുവരെയും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഒരു ഇരുചക്ര വാഹനത്തിൽ വന്നയാൾ തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം...

സ്വർണക്കടത്ത് കേസ്; കസ്‌റ്റംസ് കുറ്റപത്രം വൈകും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്‍ക്ക് കസ്‌റ്റംസ് ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. കഴിഞ്ഞ 11ആം തിയതിയായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത്....

സിഎജി റിപ്പോര്‍ട്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. വിഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആയിരുന്നു...

സ്‌പ്രിങ്ക്‌ളര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ക്‌ളീന്‍ ചിറ്റ്; ശിവശങ്കറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്‌ടിച്ച സ്‌പ്രിങ്ക്‌ളര്‍ കരാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ക്‌ളീന്‍ ചിറ്റ്. കരാറിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട് വ്യക്‌തമാക്കുന്നു. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി...

നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്പ്ളിമെന്ററി...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഹൈക്കോടതി ഇന്ന് സിബിഐ അപ്പീല്‍ പരിഗണിക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശം...

ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: വിവാദമായ മൊബൈൽ ആപ്പ് വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച്...
- Advertisement -