നിയമസഭ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് ഇന്ന് പിരിയും
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും. ഇന്ന് രാവിലെ ഒന്‍പതിന് സഭ ചേര്‍ന്ന ഉടന്‍ അനുസ്‌മരണ പ്രമേയം അവതരിപ്പിക്കും. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ...
കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.
കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജാമ്യാപേക്ഷ വേഗത്തിൽ...
ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരെ മാറ്റാൻ കോൺഗ്രസ് തീരുമാനം
തിരുവനന്തപുരം: ഇരട്ട പദവി വഹിക്കുന്ന കോൺഗ്രസിലെ മൂന്ന് അധ്യക്ഷൻമാരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീണ്‌ഠൻ, എറണാകുളം ഡിസിസി പ്രസിഡണ്ട് ടിജെ വിനോദ്, വയനാട് ഡിസിസി...
കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്ന വിലയിരുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത് ഏറ്റവും വേഗത കുറഞ്ഞ അവസ്‌ഥയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരിക്ഷിച്ചു. അതേസമയം വാക്‌സിന്‍ ഭീതി ആണ്...
അഭയ കേസ്; തോമസ് കോട്ടൂരിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി...
മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നല്‍കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. മന്ത്രിമാരും വിഐപികളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ് എന്നും വാഹന ഉടമ എന്ന...
ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്‌ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് അപേക്ഷിക്കാം. അപേക്ഷ hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്‌റ്റേഷനിലെ റീജണൽ...
സംസ്‌ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്‌ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...








































