സംസ്‌ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്‌ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...
കത്ത് വിവാദം; കമലിന് എതിരെ പോലീസിൽ പരാതി നൽകി ബി ഗോപാലകൃഷ്‍ണൻ
തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന് എതിരെ ബിജെപി വക്‌താവ് ബി ഗോപാലകൃഷ്‍ണൻ. പദവി ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് ബിജെപി വക്‌താവ് പോലീസിൽ പരാതി നൽകി. അക്കാദമിയിൽ ഇടതുപക്ഷ സ്വാധീനം വളർത്തുന്നതിന്...
രോഗമുക്‌തി 3921, രോഗബാധ 3346, പോസിറ്റിവിറ്റി 10.11, സമ്പർക്കം 2965
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,310 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,093 പരിശോധന ആണ്. ഇതിൽ രോഗബാധ 3346 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3921 ഉമാണ്....
സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന അപേക്ഷാ ഫോറങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്‌ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
ഇതോടെ...
കടയിൽ നിന്നും തിരിച്ചെത്താൻ വൈകി; 8 വയസുകാരന് ക്രൂരപീഡനം
കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ളാസുകാരനെ ചട്ടുകവും തേപ്പ്പെട്ടിയും വെച്ച് കാലിൽ പൊള്ളലേൽപ്പിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയിൽ പോയി വരാൻ വൈകിയതിനാണ് ഇയാൾ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു....
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും....
ബാർ കോഴ; വ്യാജ സിഡി പരാതിയിൽ ബിജു രമേശിന് എതിരെ നടപടി സ്വീകരിക്കാമെന്ന് കോടതി
കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരെ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജു രമേശിന് എതിരെ നടപടി എടുക്കാനാവില്ലെന്ന...
കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി.
കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹരജി വേഗത്തിൽ...








































