സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
കൊച്ചി: സംസ്‌ഥാനത്ത് ഈ മാസം ഇതുവരെ പെയ്‌തത് റെക്കോഡ് മഴ. നാലു മില്ലി മീറ്റര്‍ പ്രതീക്ഷിച്ച സ്‌ഥാനത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്‌തത്.
കഴിഞ്ഞ 145 വര്‍ഷത്തെ...
ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിക്ക് നിർദേശം
കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.
തിരുവനന്തപുരം...
ഉദുമ വിവാദം; കെ കുഞ്ഞിരാമന് മുഖ്യമന്ത്രിയുടെ പിന്തുണ
കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ കുഞ്ഞിരാമൻ വ്യക്‌തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി...
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്‌ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നീ എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
കെ ദാസന്‍എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിലുള്ള ചർച്ച വൈകീട്ട്. വ്യവസ്‌ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്‍കുമ്പോള്‍ എഎഐടിയുസിയോ മറ്റ് പ്രതിപക്ഷ...
നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്‌ഥാനാര്‍ഥികള്‍ ആകേണ്ടവരുടെ മാനദണ്ഡവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഇന്നുണ്ടാകും.
രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍...
അഭയ കൊലക്കേസ്; പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും
കൊച്ചി: സിസ്‌റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ...
‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്‌ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം
കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് 'ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കുക' എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് 'തുടക്കം കുറിച്ചത്'.
2020...








































