Wed, Sep 9, 2026
40 C
Dubai

പൊലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതിഭാഗം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രമസമാധാന പാലനത്തിനിടെ പൊലീസുകാരനെ കുത്തിക്കൊന്ന കേസ് അപൂര്‍വങ്ങളില്‍...

സംസ്‌ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വില ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ധിക്കും. അടിസ്‌ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ധിക്കുക. കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പന ശാലകളിലേതിനെക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണ്...

സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഇനിയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്‌ചയും പ്രവര്‍ത്തിക്കും. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ശനിയാഴ്‌ചകളില്‍ നല്‍കിയിരുന്ന അവധിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്‌ച (ജനുവരി16)പ്രവര്‍ത്തി...

രാഹുലിന്റെ ന്യായ് പദ്ധതി യുഡിഎഫ് പ്രകടന പത്രികയില്‍; പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വിഭാവനം ചെയ്‌ത, മിനിമം വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി...

കത്ത് വിവാദം; വീഴ്‌ച പറ്റിയതായി കമൽ, വ്യക്‌തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം: ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ 4 പേരെ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയിൽ സ്‌ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എകെ ബാലന് കത്ത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ....

നിയമസഭാ തിരഞ്ഞെടുപ്പ്; 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി. ബിഡിജെഎസിന് ഇത്തവണ 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്. സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...
- Advertisement -