Thu, Sep 10, 2026
34 C
Dubai

കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പന്തളം കുരമ്പാല സ്വദേശി നസറുദ്ദീൻ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്....

പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കണ്ണൂർ: അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎയെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വിജിലൻസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ....

വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആവണം, അന്വേഷണ ഉദ്യോഗസ്‌ഥനായ സോജൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി വേണം,...

സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; കേസ് എടുക്കണമെന്ന ഉത്തരവിന് സ്‌റ്റേ

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. സ്വപ്‌നയെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന...

യുഡിഎഫുമായി തർക്കത്തിനില്ല; പാലാക്ക് പകരം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് പിസി ജോർജ്

കോട്ടയം: പാലാ സീറ്റ് തനിക്ക് വേണ്ടെന്ന് വ്യക്‌തമാക്കി ജനപക്ഷം നേതാവ് പിസി ജോർജ്. പാലായിൽ മാണി സി കാപ്പൻ തന്നെ മൽസരിക്കുമെന്ന് യുഡിഎഫ് സ്‌ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് പിസി ജോർജ് നിലപാടിൽ നിന്ന് പിന്നോട്ട്...

കെ സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം...

കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി; പ്രതി ഒളിവിൽ

കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസർ ആണ് പിടിച്ചെടുത്തത്. പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ ആണ്...

പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരദ് പവാർ കേരളത്തിലേക്ക്

മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി വിട്ടുവീഴ്‌ച വേണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി എൽഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. രണ്ടാഴ്‌ചക്കകം പവാർ കേരളത്തിൽ എത്തി...
- Advertisement -