കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി; പ്രതി ഒളിവിൽ
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസർ ആണ് പിടിച്ചെടുത്തത്.
പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ ആണ്...
പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരദ് പവാർ കേരളത്തിലേക്ക്
മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി വിട്ടുവീഴ്‌ച വേണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി എൽഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. രണ്ടാഴ്‌ചക്കകം പവാർ കേരളത്തിൽ എത്തി...
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനുള്ള വിലക്ക്; സ്‌റ്റേ നീട്ടി ഹൈക്കോടതി
കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്‌ഥാന സർക്കാർ നടപടിക്ക് ഏർപ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീട്ടി. നാലാഴ്‌ചത്തേക്കാണ് സ്‌റ്റേ നീട്ടി നൽകിയത്. കേസ് ഫെബ്രുവരി മൂന്നിന് ഹൈക്കോടതി...
കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അടുത്ത വ്യാഴാഴ്‌ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10...
ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി കേരള ഘടകം
മുംബൈ: എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എൻസിപി. പീതാംബരൻ പക്ഷം പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി. പവാറുമായുള്ള കൂടിക്കാഴ്‌ച നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന്...
തെറ്റ് പറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വാസം; അന്വേഷണം തടസപ്പെടുത്തില്ല; സ്‌പീക്കർ
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറേ നീക്കണമെന്നുള്ള എം ഉമ്മർ എംഎൽഎയുടെ നോട്ടീസ് ചർച്ച ചെയ്‌ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു....
സംസ്‌ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടിവരും; എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ. അടിസ്‌ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്‌കൃത...
മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു...








































