പാർട്ടി പ്രതിസന്ധിയിൽ; കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണം; മൊയീൻ അലി തങ്ങൾ
മലപ്പുറം: എംപി സ്‌ഥാനം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ്...
ആർഎസ്എസ് തലവൻ കേരളത്തിലേക്ക്; ഗവർണറുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ചക്കൊരുങ്ങി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഡിസംബർ 31ന് കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. കോഴിക്കോട് ആരംഭിക്കുന്ന മാദ്ധ്യമ പഠന ഗവേഷണ സ്‌ഥാപനത്തിന്റെ ഉൽഘാടനത്തിനായി ഡിസംബർ 29ന്...
കോവിഡ് രോഗമുക്‌തി 4801; രോഗബാധ 5177, പോസിറ്റിവിറ്റി 9.23 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,437 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,073 പരിശോധന ആണ്. ഇതിൽ രോഗബാധ 5177 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4801 ഉമാണ്....
ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ...
ഔഫ് അബ്‌ദുൾ റഹ്‌മാന്റെ കൊലപാതകം; ഒരാൾ പിടിയിലെന്ന് വിവരം
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലെന്ന് വിവരം. കൊലയാളി സംഘത്തിലെ അംഗമായ മുണ്ടത്തോട് സ്വദേശി ഇസഹാഖ് ആണ് പോലീസ് കസ്‌റ്റഡിയിൽ എന്നാണ്...
ശോഭക്കെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം; മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിയിലുള്ള തർക്കങ്ങൾ പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്...
ക്രിസ്‌തുമസ്, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിസ്‌തുമസ്, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
എല്ലാ ജനങ്ങൾക്കും അദ്ദേഹം ക്രിസ്‌തുമസ് ആശംസകൾ...
നൂറുദിന കർമ പരിപാടി; രണ്ടാം ഘട്ടത്തിൽ 50,000 തൊഴിൽ അവസരങ്ങൾ; ക്ഷേമ പെൻഷൻ ഉയർത്തും
തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നാണ്...








































