Fri, Sep 11, 2026
38 C
Dubai

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം ഇറക്കി. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.40ന് പ്ളസ് ടു പരീക്ഷയും ഉച്ചക്ക് 1.40ന് എസ്എസ്എൽസി പരീക്ഷയും നടക്കും....

കോവിഡ് രോഗമുക്‌തി 5057; രോഗബാധ 6049, പോസിറ്റിവിറ്റി 09.33 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,847 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,829 പരിശോധന ആണ്. ഇതിൽ രോഗബാധ 6049 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5057 ഉമാണ്....

കെകെ മഹേശന്റെ ആത്‍മഹത്യ; വെള്ളാപ്പള്ളിയെ പ്രതി ചേർക്കാനാകില്ലെന്ന് പോലീസ്

ആലപ്പുഴ: കെകെ മഹേശന്റെ ആത്‍മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ്. ആലപ്പുഴ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അസ്വാഭാവിക...

കുട്ടികളെ മർദിക്കുന്ന വീഡിയോ; പിതാവിനെ തിരിച്ചറിഞ്ഞു, അറസ്‌റ്റിൽ

തിരുവനന്തപുരം: കുട്ടികളെ മർദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സുനിൽകുമാറി (45)നെയാണ് പോലീസ് അറസ്‌റ്റ് ചെയ്‍തത്. ഇയാൾ കുട്ടികളെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിലൂടെ...

പെൺകരുത്ത്; കുടുംബശ്രീയിൽ നിന്ന് 7071 ജനപ്രതിനിധികൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് കുടുംബശ്രീ ആയിരുന്നുവെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹരി കിഷോർ. തദ്ദേഹസ തിരഞ്ഞെടുപ്പ് പൂർത്തിയായി എല്ലാ ജനപ്രതിനിധികളും സ്‌ഥാനമേറ്റ അവസരത്തിൽ ഫേസ്ബുക്കിലൂടെയാണ്...

വൈദ്യ പരിശോധനാ ഫലം പുറത്ത്; അഭയാ കേസ് പ്രതികളെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വൈദ്യപരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെ സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനെയും സിസ്‌റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ്...

കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ ആണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ,...

‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ പ്രതികരണം. അഭയക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയായ ഇദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. ആ...
- Advertisement -