ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസിൽ എം ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കോഫെപോസ ചുമത്തിയതിനാൽ സ്വപ്‌ന അട്ടക്കുളങ്ങര വനിതാ...
കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ എറണാകുളം ജില്ലാ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക.
മലപ്പുറം മങ്കട...
സിസ്‌റ്റര്‍ അഭയ കൊലക്കേസ്; വിധി ഇന്ന്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്‌ച വിധിപറയും. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ഒരു വര്‍ഷം മുന്‍പേ കോടതിയില്‍ വിചാരണ...
കർഷക സമരം ശക്‌തമാക്കി സംസ്‌ഥാനവും; ഇന്ന് മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം
തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ഇന്ന് മുതൽ ജില്ലാ കേന്ദ്രങ്ങളിൽ...
മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും; വിഷയത്തിൽ പി ജയരാജൻ
"ഇകെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതത്തിൽ വന്ന മുഖപ്രസംഗത്തെ അടിസ്‌ഥാനമാക്കി 'ജമാഅത്തെ ഇസ്‌ലാമി' നേതൃത്വത്തിലുള്ള മീഡിയാവണ്‍ ചാനൽ നടത്തിയ ചർച്ചയിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ്" -സിപിഎം സംസ്‌ഥാന...
മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; ജയരാജന്‍ മാപ്പ് പറയണം, എസ്‌വൈഎസ്
മലപ്പുറം: വിഭാഗീയ പ്രസ്‌താവനകള്‍ വഴി മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എസ്‌വൈഎസ് ഭാരവാഹികള്‍ പ്രസ്‌താവനയിൽ പറഞ്ഞു. ഹിന്ദു മുസ്‌ലിം ക്രിസ്‌ത്യൻ ദ്രുവീകരണങ്ങള്‍ ഉണ്ടാക്കാനുള്ള വിഭാഗീയ പ്രവര്‍ത്തിയില്‍ ഒരു മുഖ്യമന്ത്രി ഏര്‍പ്പെട്ടത് ആശങ്ക...
സംസ്‌ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
ബാറുകളിലെ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേരിൽ...
കോവിഡ് രോഗമുക്‌തി 4494; രോഗബാധ 3423, പോസിറ്റിവിറ്റി 09.82 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 53,858 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,847 പരിശോധന ആണ്. ഇതിൽ രോഗബാധ 3423 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4494ഉമാണ്. ഇന്ന്...








































