Sat, Sep 12, 2026
35 C
Dubai

സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പ്ളസ്‌ടു , എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ സ്‌കൂളുകളില്‍...

കോവിഡ് വീണ്ടും കൈവിടുന്നു; രോഗബാധ 6293, പോസിറ്റിവിറ്റി 10.49 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,472 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,995 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4749 ഉമാണ്....

ഡിസംബർ അവസാനം ബാറുകൾ തുറക്കാൻ നീക്കം; തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ 23ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നടക്കും. ക്രിസ്‌തുമസ്‌, പുതുവൽസര ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് പുതിയ തീരുമാനം. എന്നാൽ...

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് യുഡിഎഫ് വിമതന്റെ പിന്തുണ

എറണാകുളം: കൊച്ചി കോർപ്പറേഷനിലും ഭരണം ഉറപ്പിച്ച് എൽഡിഎഫ്. യുഡിഎഫ് വിമതനായ സനില്‍ മോന്‍ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍ മോന്‍ പറഞ്ഞു. കൊച്ചിയുടെയും...

നടിയെ അപമാനിച്ച കേസ്; പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

എറണാകുളം: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ക്കും പ്രായം 25ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. ഇവരെ...

ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ

കൊച്ചി: പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ബിജെപി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ്...

സംസ്‌ഥാനത്ത് കോവിഡ് പുതിയ ഘട്ടത്തിൽ; രണ്ടാഴ്‌ച നിർണായകമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വരുന്ന രണ്ടാഴ്‌ച കോവിഡ് പ്രതിരോധത്തിൽ നിർണായകമാണെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനം കടുത്ത ആശങ്കയിലാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ...

10, പ്‌ളസ് ടു പരീക്ഷ; പാഠഭാഗം ഒഴിവാക്കല്‍ പരിഗണനയിലെന്ന് ക്യുഐപി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്‌ളസ് ടു പരീക്ഷയില്‍ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതു പരിഗണനയിലെന്ന് വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി (ക്യുഐപി). ക്‌ളാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷക്ക് മുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് ക്യുഐപി...
- Advertisement -