നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്‌റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്‌റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ്...
‘തങ്ങളുടെ പിന്തുണയോടെ ഒരു പഞ്ചായത്തുപോലും ബിജെപി ഭരിക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ?’; തോമസ് ഐസക്
കൊച്ചി: കേരളത്തില്‍ ബിജെപി ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടാകുമോ എന്ന് ചോദിച്ച് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്‍റ്റിലാണ് മന്ത്രി സംസ്‌ഥാനത്തെ കോണ്‍ഗ്രസ്...
തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി നേതൃത്വത്തിന് എതിരെ വിമർശനവുമായി പിഎം വേലായുധന്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പിഎം വേലായുധൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സംസ്‌ഥാന ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പിഴവ് ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി.
"ഇരുമുന്നണികളും ജീർണിച്ച...
പോസിറ്റിവിറ്റി 8.17 ശതമാനം; രോഗമുക്‌തി 4970, രോഗബാധ 4969, മരണം 27
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,882 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,851 പരിശോധന ആണ്. ഇതിൽ രോഗബാധ 4969 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4970 ഉമാണ്....
മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്‌തമാക്കി ജി സുധാകരൻ
ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട്...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച പ്രകടനം; കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു എന്നും കണ്ണന്താനം
ന്യൂഡെല്‍ഹി: കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിക്ക് ഇതിലും മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോഴത്തെ ഫലങ്ങളില്‍...
ജോസിന്റെ ചിരി നിയമസഭാ തിരഞ്ഞെടുപ്പിൽ കരച്ചിലാവും; പിജെ ജോസഫ്
ഇടുക്കി: ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ചിരി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കരച്ചിലാവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാലാ നഗരസഭയിൽ ജോസ് കെ മാണി നേട്ടമുണ്ടാക്കിയെന്നും ജോസഫ് വിഭാഗം തകർന്നടിഞ്ഞെന്നും...
സ്വാശ്രയ ഫീസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഫീസ് നിര്‍ണയ സമിതിക്കെതിരായ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന...








































