അപകട മരണമെന്ന് വിശ്വസിക്കുന്നില്ല; ഫോൺ രേഖയുൾപ്പടെ പരിശോധിക്കണമെന്ന് പ്രദീപിന്റെ ഭാര്യ
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, അപകട സമയം സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം....
കേരളത്തില്‍ നാളെ കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സംസ്‌ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
കോവിഡ് വാക്‌സിൻ; രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാർഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക....
എസ്‌വി പ്രദീപിന്റെ മരണം; ദുരൂഹതയില്ല, അപകട മരണമെന്ന് പോലീസ്
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ...
കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു...
ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; എല്ലാ ഏജൻസികൾക്കും ബാധകമെന്ന് ഡിജിപി
തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഉത്തരവിട്ടുള്ള സർക്കുലർ ഡിജിപി ഋഷിരാജ് സിംഗ് പുറത്തിറക്കി. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഉള്ളവർക്ക് ഉത്തരവ് ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്‌തമാക്കുന്നു. ഇങ്ങനെ പകർത്തുന്ന...
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി
ന്യൂഡെൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി. പിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് വീഴ്‌ചയുണ്ടായെന്നും ജില്ലാതലങ്ങളിൽ അഴിച്ചുപണി വേണമെന്നുമുള്ള അഭിപ്രായമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. ജയസാധ്യത നോക്കുന്നതിന് പകരം ഗ്രൂപ്പ് അടിസ്‌ഥാനത്തിലാണ്...
ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള...








































