പൂഞ്ഞാറില്‍ ലീഡ് ചെയ്‌ത് ഷോണ്‍ ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആദ്യം മൂന്നാം സ്‌ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്‌ഥാനത്തേക്കും നിലവില്‍ ഒന്നാം സ്‌ഥാനത്തും ലീഡ് ചെയ്യുകയാണ് ഷോണ്‍ ജോര്‍ജ്....
പാലായിൽ എൽഡിഎഫ് മുന്നേറ്റം; ജോസ് കെ മാണി വിഭാഗം സ്‌ഥാനാർഥിക്ക് ജയം
കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ്...
വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നു. 401 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 329 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 25 ഇടങ്ങളിൽ ബിജിപി സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇനി 480ലേക്കെത്തിയാൽ എൽഡിഎഫിന്...
ആലപ്പുഴ നഗരസഭ പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ക്ഷീണം
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയം. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍...
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ വ്യക്‌തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലാണ്. നാലിടത്താണ് യുഡിഎഫ് മുന്നേറുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്...
40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു
തിരുവനന്തപുരം: 86 നഗരസഭകളിൽ 40 എണ്ണത്തിലും യുഡിഎഫ് മുന്നേറുന്നു. 37 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട് എൽഡിഎഫ് തൊട്ട് പിന്നിൽ തന്നെയുണ്ട്. ആവേശകരമായ പോരാട്ടത്തിനാണ് നഗരസഭകൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 2 ഇടങ്ങളിൽ മാത്രമാണ്...
പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...
ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്‌തമായ മുൻതൂക്കം
ഒഞ്ചിയം: വടകര ഒഞ്ചിയം പഞ്ചായത്ത് ആർഎംപി മുന്നിൽ. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്‌തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ്...








































