സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തതിൽ ഉത്തർപ്രദേശ് പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്‌ചക്കകം കൈമാറണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ...
സരിതാ നായർക്ക് എതിരായ നിയമന തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്‌കോ
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിയമന തട്ടിപ്പ് നടത്തിയ സരിത എസ് നായർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു...
സിദ്ദീഖ് കാപ്പന് ‘സിമി’യുമായി ബന്ധമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ 'സിമി'യുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം...
വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ളാറ്റ് ഉടമ ഒളിവിലെന്ന് പോലീസ്
കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംതിയാസും കുടുംബവും ഒളിവിലാണെന്നാണ്...
ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കുന്ന ജസ്‌റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് തുടങ്ങി. തിരുവനന്തപുരത്താണ് സമിതി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. നമ്പി നാരായണൻ സമിതിക്ക് മുൻപാകെ ഹാജരായി മൊഴി...
ജാമ്യമില്ല; വികെ ഇബ്രാഹിം കുഞ്ഞിന്റെ അപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്‍റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നിരസിച്ചത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍...
സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പരിശോധിക്കുന്നത്. ഇന്ന്...
മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി
ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്ന് ജസ്‌റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വാദം കേൾക്കുന്ന ദിവസം കേസിലെ നഷ്‌ടപരിഹാരം...







































