Sat, Sep 12, 2026
43 C
Dubai

പ്രമുഖ കൃഷി ശാസ്‌ത്രജ്‌ഞൻ ആർ ഹേലി അന്തരിച്ചു

ആലപ്പുഴ: കൃഷിവകുപ്പ് മുൻ ഡയറക്‌ടറും പ്രമുഖ കാർഷിക മാധ്യമപ്രവർത്തകനുമായിരുന്ന ആർ.ഹേലി അന്തരിച്ചു. 87 വയസായിരുന്നു. ആലപ്പുഴയിൽ മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്‌കാരം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ 5 മണിക്ക് നടക്കും. അര...

സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. മാദ്ധ്യമ വാർത്തകൾ താൻ കണ്ടുവെന്നും പരാതി...

കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി’; കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്‌ഥാനന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു. രാജ്യം...

ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്

ഷാർജ: മുസ്‌ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്. ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയാണ് പരാതി നൽകിയത്. അഞ്ചു കോടി രൂപ തട്ടിച്ചെന്നാണ് പരാതി. മുസ്‌ലിം ലീഗ്...

പള്ളിപ്രവേശനം പോലീസ് തടഞ്ഞു; പ്രതിഷേധവുമായി യാക്കോബായ സഭ

കൊച്ചി: കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ആരാധന നടത്താൻ തയാറെടുത്ത യാക്കോബായ സഭ വിശ്വാസികളെ പോലീസ് തടഞ്ഞു. വിവിധയിടങ്ങളിൽ വിശ്വാസികൾ പ്രതിഷേധം ആരംഭിച്ചു. എറണാകുളം വടവുകോട് സെന്‍റ് മേരീസ്...

സൗജന്യ കോവിഡ് വാക്‌സിൻ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം, പരാതി നൽകി യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യുഡിഎഫ്. പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്...

ബാർ കോഴക്കേസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഗവർണർക്ക് സമർപ്പിച്ച അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകും. നിലവിൽ അവധിയിലുള്ള വിജിലൻസ് ഡയറക്‌ടർ നേരിട്ടെത്തി ഗവർണറെ കണ്ട ശേഷം...

ഫ്‌ളാറ്റില്‍ നിന്ന് വീണ് ചികിൽസയിൽ ആയിരുന്ന വീട്ടുജോലിക്കാരി മരിച്ചു

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍നിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശിനി കുമാരി(55)യാണ് മരിച്ചത്. ഫ്‌ളാറ്റിന് താഴെയുള്ള കാര്‍ പോര്‍ച്ചിനു മുകളില്‍ വീണ് പരുക്കേറ്റ് കിടക്കുന്ന നിലയിലായിരുന്നു...
- Advertisement -