Sun, Sep 13, 2026
35 C
Dubai

രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 76 ശതമാനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗ് ഉടൻ അവസാനിക്കും. അഞ്ച് ജില്ലകളിലായി 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ...

പോസിറ്റിവിറ്റി 8.47 ശതമാനം; കോവിഡ് രോഗമുക്‌തി 4847, രോഗബാധ 4470

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,651 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,769 പരിശോധന ആണ്. ഇതിൽ രോഗബാധ 4470 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4847 ഉമാണ്....

ആവേശം ചോരാതെ വോട്ടെടുപ്പ് തുടരുന്നു; രണ്ടാം ഘട്ട പോളിംഗ് 70 ശതമാനം പിന്നിട്ടു

കൊച്ചി: കോവിഡ് സാഹചര്യത്തിലും ആവേശം ചോരാതെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോട്ട്. രണ്ടാം ഘട്ടത്തിൽ പോളിംഗ് 70 ശതമാനം കടന്നു. 5 ജില്ലകളിലുമായി ഇതുവരെ 70.76 ശതമാനമാണ് പോളിംഗ്. എറണാകുളം- 70.96, തൃശൂർ -...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉള്ളതിനാൽ...

രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രക്ഷപെടുത്താൻ സിപിഎം-ബിജെപി ധാരണയെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രിവാസ നാടകം അരങ്ങേറുമ്പോഴും കേന്ദ്ര ഏജൻസികൾ കയ്യും കെട്ടി നോക്കി...

വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണങ്ങൾ അടിസ്‌ഥാന രഹിതം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സ്‌പീക്കർ പി ശ്രീരാമ കൃഷ്‌ണൻ. നിയമസഭാ ഹാൾ നവീകരണത്തിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ...

കടുത്ത ശാരീരിക പ്രശ്‌നങ്ങൾ; ഹാജരാകാൻ സാവകാശം തേടി സിഎം രവീന്ദ്രൻ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ് കിട്ടി മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂട്ടാക്കാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. ഹാജരാകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഇഡിക്ക് കത്തയച്ചു....

കെഎം മാണിയെ ചതിച്ചവർക്ക് ജനം വോട്ടിലൂടെ മറുപടി നൽകും; ജോസ് കെ മാണി

കോട്ടയം: കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് ജോസ് കെ മാണി. കോട്ടയത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷത്തിന് മികച്ച...
- Advertisement -